LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Muizriz Post News

Web Desk 3 years ago
Keralam

മോഹന്‍ലാലിന് ആശ്വാസം; ആനക്കൊമ്പ് കേസ് പിൻവലിക്കുന്നതിനെതിരായ ഹര്‍ജികള്‍ തള്ളി

പൊതുപണം ഉൾപ്പെട്ട കേസല്ലാത്തതിനാൽ ഹര്‍ജിക്കാർക്ക് ഇടപെടാനാവില്ലെന്നും ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിക്കാൻ അവകാശമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കൂടാതെ, കേസ് തുടരുന്നതിൽ കാര്യമില്ലെന്നും പിൻവലിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഇത് അംഗീകരിച്ചായിരുന്നു കോടതി ഹര്‍ജികള്‍ തള്ളിയത്

More
More
Web Desk 3 years ago
Keralam

ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവതി പഞ്ചായത്ത് അംഗത്വം രാജിവച്ചു

ഫെബ്രുവരി 22-ന് സൗമ്യയുടെ ഭര്‍ത്താവ് സുനില്‍ വര്‍ഗീസിന്റെ വാഹനത്തില്‍ നിന്ന് എംഡിഎംഎ പിടികൂടിയിരുന്നു. കാമുകന്‍ വിനോദിന്റെ നിര്‍ദേശപ്രകാരം അയാളുടെ സുഹൃത്ത് ഷാനവാസാണ് സുനിലിന്റെ വാഹനത്തില്‍ ഒളിപ്പിക്കാനായി എംഡിഎംഎ സൗമ്യക്ക് എത്തിച്ചുകൊടുത്തത്. തുടര്‍ന്ന് സൗമ്യ അത് സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍ ഒളിപ്പിച്ചു.

More
More
Web Desk 3 years ago
Keralam

സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും, പ്ലസ്‌ വണ്‍ പ്രതിസന്ധിക്ക് പരിഹാരം

പ്ലസ് വൺ സീറ്റുകൾ 10 ശതമാനം മുതൽ 20 ശതമാനം വരെ കൂട്ടും. താത്കാലിക സയൻസ് ബാച്ചുകള്‍ അനുവദിക്കും. 20% സീറ്റ് വര്‍ധനവ് നല്‍കിയ ജില്ലകളിലും കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടാത്ത സാഹചര്യമാണുള്ളതെങ്കില്‍ ആ ജില്ലകളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ 10% സീറ്റ് വര്‍ധനക്ക് അനുമതി നല്‍കും.

More
More
National Desk 3 years ago
National

കര്‍ഷക സമരം അടുത്തമാസം അവസാനിപ്പിക്കുമെന്ന ഉറപ്പിന്‍മേലാണ് ബിജെപി സഖ്യമെന്ന് അമരീന്ദര്‍ സിംഗ്; പുതിയ പാര്‍ട്ടി ദീപാവലിക്ക് മുന്‍പ്

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദർ സിംഗ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി നേതൃത്വം കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അമരീന്ദര്‍ സിംഗിന് വാക്ക് നല്‍കിയിരിക്കുന്നത്.

More
More
National Desk 4 years ago
National

യോഗി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ അന്താരാഷ്ട്ര നീക്കം; പൊലീസ് കേസ് എടുത്തു

യോഗി സർക്കാർ അട്ടിമറിക്കാൻ അന്താരാഷ്ട്രതലത്തിൽ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് രാജ്യദ്രോഹം ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തി ചാന്ദ്പ പൊലീസ് സ്റ്റേഷൻ.

More
More
Web Desk 4 years ago
Keralam

കൊല്ലപ്പെടുന്നത് സിപിഎംകാരെങ്കിൽ മാധ്യമങ്ങൾക്ക് പക്ഷപാതിത്തമെന്ന് അഡ്വ. ഹരീഷ് വാസുദേവൻ

കൊല്ലപ്പെടുന്നത് CPM ആകുമ്പോൾ കൊന്നതാര് എന്ന് പറയാൻ മാധ്യമങ്ങൾക്ക് മടിയുണ്ട് എന്ന വാദം ഇപ്പോള്‍ തനിക്ക് അംഗീകരിക്കേണ്ടി വരുന്നുവെന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

More
More
News Desk 5 years ago
National

'ബാലൂ... വേഗം എഴുന്നേറ്റ് വാ, പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു': ഇളയരാജ

എസ്.പി.ബിയുടെ ആരോഗ്യനില ഭേദപ്പെട്ട് വരുന്നതായും വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കണ്ണീരോടെ ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവച്ചു ഇളയരാജ.

More
More
News Desk 5 years ago
Keralam

പെട്ടിമുടി: മരണം 51; 19 പേർക്കായി തിരച്ചില്‍ തുടരുന്നു

മൂന്ന് മൃതശരീരം പുഴയില്‍ നിന്നും ലഭിച്ചതിനാല്‍ ഇന്നും പുഴയില്‍ തെരച്ചില്‍ തുടരും. 10 ഹിറ്റാച്ചി ഉള്‍പ്പെടെ എല്ലാവിധ സാങ്കേതിക സംവിധാനത്തോടെയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. ഇന്നലെ 6 പേരുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണം 49 ആയി.

More
More
Business Desk 5 years ago
Economy

ആര്‍ബിഐ നിരക്കുകളില്‍ മാറ്റമില്ല; സ്വർണ്ണവായ്പ വിലയുടെ 90% വരെ

രാജ്യത്തെ പണലഭ്യത വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും വായ്പ കൂടുതലായി വിപണിയിലെത്തുന്നതിനും ഡിജിറ്റല്‍ പണമിടപാട് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി.

More
More
Web Desk 5 years ago
Automobile

പജെറോ എസ്‌യുവി ഉത്പാദനം നിർത്താനൊരുങ്ങി മിറ്റ്സുബിഷി

ജപ്പാൻ കമ്പനിയായ മിറ്റ്സുബിഷി മോട്ടോഴ്‌സ് കോർപ്പറേഷന്റെ ഓഹരികൾ ചൊവ്വാഴ്ച 10 ശതമാനത്തിലധികമാണ് ഇടിഞ്ഞത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More